Surprise Me!

India Is Capable Of Producing Covid-19 Vaccine For The Entire World: Bill Gates | Oneindia Malayalam

2020-07-17 1 Dailymotion

India Is Capable Of Producing Covid-19 Vaccine For The Entire World: Bill Gates<br />ലോകത്തിന് മുഴുവന്‍ ആവശ്യമായ കൊവിഡ് വാക്സിന്‍ ഉദ്പാദിപ്പിക്കാന്‍ പ്രാപ്തമായ രാജ്യമാണ് ഇന്ത്യ എന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്.'വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്ത്യ ചെയ്തിട്ടുണ്ട്. കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ ഫാര്‍മ വ്യവസായം വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.ഡിസ്‌കവറി പ്ലസ് സംപ്രേഷണം ചെയ്ത കോവിഡിനെ നേരിടുന്നതിന് ഇന്ത്യ നടത്തുന്ന പോരാട്ടത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Buy Now on CodeCanyon